വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം; മിഠായിത്തെരുവില്‍ സംഘര്‍ഷം
മിഠായിത്തെരുവില്‍ ഒരുകാരണവശാലും വഴിയോരക്കച്ചവടം അനുവദിക്കില്ല. നിരോധനം മറികടന്ന് കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഇന്നലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു